21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈയും മുഖവും കഴുകീടാം
അകലം നന്നായി പാലിക്കാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കെട്ടിമുഖം മറയ്ക്കാം
മാരക രോഗ രക്ഷക്കായ്
പരിസരവും ശരീരവും
ശുചിയായി സൂക്ഷിക്കൂ.