14:20, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimala Hridaya LPS Viraly(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ൯മതിൽ ദേശം താണ്ടി വന്നിന്നവ൯
നമ്മുടെ നാടിന്റെ ശാപമായ്
ജീവ൯പൊലിഞ്ഞവ൪ ഇത്തിരി ഒത്തിരി
ഒരു നല്ല പുലരിക്കായ് കാത്തിരിക്കാം
ഈ മഹാമാരിത൯ നൃത്തച്ചുവടുകൾ
എത്രനാളിങ്ങനെ കിലുങ്ങിനില്കും
ഒരു നുളളു കണ്ണുനീ൪വീഴ്ത്തിടാം നമ്മൾക്ക്
ഈ ലോക വ്യഥയിൽ പങ്കാളിയാകാം