ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ജീവിതത്തിലെ പ്രധാന ഘടകമാണ് . ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ശുചിത്വബോധം വളരെ അനിവാര്യമാണ് ചിട്ടയായ വ്യായാമം , ശുചിത്വബോധം ,മിതമായ ഭക്ഷണരീതി എന്നിവ നമ്മളെ പല രോഗത്തിൽ നിന്നും തടഞ്ഞുനിർത്തുന്നു. ശുചിത്വമില്ലാത്ത ജീവിതരീതിയാണ് പലപ്പോഴും നമ്മളെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നത് . ശരീരം ,വസ്ത്രം ,കുടിക്കുന്ന വെള്ളം ,കഴിക്കുന്ന ഭക്ഷണം , വീടും പരിസരവും എല്ലാം ശുചിത്വം ഉള്ളതായിരിക്കണം എല്ലാം ശുചിത്വമുള്ളതായിരിക്കണം
|