ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ജീവിതത്തിലെ പ്രധാന ഘടകമാണ് .ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ശുചിത്വബോധം വളരെ അനിവാര്യമാണ് . ചിട്ടയായ വ്യായാമം ,ശുചിത്വബോധം ,മിതമായ ഭക്ഷണരീതി എന്നിവ നമ്മളെ പല രോഗത്തിൽ നിന്നും തടഞ്ഞുനിർത്തുന്നു. ശുചിത്വമില്ലാത്ത ജീവിതരീതിയാണ് പലപ്പോഴും നമ്മളെ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നത് .ശരീരം ,വസ്ത്രം ,കുടിക്കുന്ന വെള്ളം ,കഴിക്കുന്ന ഭക്ഷണം ,വീടും പരിസരവും എല്ലാം ശുചിത്വം ഉള്ളതായിരിക്കണം എല്ലാം ശുചിത്വമുള്ളതായിരിക്കണം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം