13:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodakara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാണാൻ നല്ല കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ പാടി വിഷുക്കിളി വന്നല്ലോ കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
ചില്ല കുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം
വീടെത്തിക്കും വിഷുവേ വാ
ആർജിത്ത്കൃഷ്ണ
3 A ജി എൽ പി എസ് കൊടകര ചാലക്കുടി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത