ശുചിത്വം
<
ശുചിത്വം, മനുഷ്യ സംസ്കൃതി തൻ നിധാനം .
രോഗങ്ങൾ അകറ്റും ,ആരോഗ്യം നൽകും,
അസ്വസ്ഥതകൾ അകറ്റും ,സ്വസ്ഥത മാലിന്യം അകറ്റും, ശുദ്ധവായു നൽകും, ആരോഗ്യമുള്ള ശരീരത്തിനുള്ളിലെ ആരോഗ്യമുള്ള മനസ്സ് നൽകും ,ഉണർവുള്ള ജീവിതവും,മാലിന്യ മേകാത പരിസ്ഥിതിയും, മനുഷ്യകുലത്തിന് നൽകുന്നത് ശുചിത്വം അല്ലേ
|