സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

<
ശുചിത്വം, മനുഷ്യ സംസ്കൃതി തൻ നിധാനം . രോഗങ്ങൾ അകറ്റും ,ആരോഗ്യം നൽകും, അസ്വസ്ഥതകൾ അകറ്റും ,സ്വസ്ഥത മാലിന്യം അകറ്റും, ശുദ്ധവായു നൽകും, ആരോഗ്യമുള്ള ശരീരത്തിനുള്ളിലെ ആരോഗ്യമുള്ള മനസ്സ് നൽകും ,ഉണർവുള്ള ജീവിതവും,മാലിന്യ മേകാത പരിസ്ഥിതിയും, മനുഷ്യകുലത്തിന് നൽകുന്നത് ശുചിത്വം അല്ലേ

ആശിഷ് എസ്
3 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം