09:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല പാഠങ്ങൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
<
കൊവിഡ് -19 നമ്മെ പഠിപ്പിച്ച ചില പാഠങ്ങൾ ഉണ്ട് പ്രധാനപ്പെട്ടതാണ് ശുചിത്വവും പരിസ്ഥിതി സംരക്ഷണവും വ്യക്തി ശുചിത്വം എങ്ങനെ ആവണം എന്ന് കുട്ടികളായ ഞങ്ങൾ മനസ്സിലാക്കി . പരിസ്ഥിതിയുടെ പരിപാലനം എങ്ങനെ ആവണം എന്ന് പഠിച്ചു. വീടും പരിസരവും വൃത്തിയാക്കുക വഴി പരിസ്ഥിതി സൗഹൃദമാക്കാൻ സാധിക്കും എന്ന് കൊവിഡ് -19 പഠിപ്പിച്ചു.