സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/നല്ല പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പാഠങ്ങൾ

<
കൊവിഡ്-19 നമ്മെ പഠിപ്പിച്ച ചില പാഠങ്ങൾ ഉണ്ട് പ്രധാനപ്പെട്ടതാണ് ശുചിത്വവും പരിസ്ഥിതി സംരക്ഷണവും.വ്യക്തി ശുചിത്വം എങ്ങനെ ആവണം എന്ന് കുട്ടികളായ ഞങ്ങൾ മനസ്സിലാക്കി .പരിസ്ഥിതിയുടെ പരിപാലനം എങ്ങനെ ആവണം എന്ന് പഠിച്ചു.വീടും പരിസരവും വൃത്തിയാക്കുക വഴി പരിസ്ഥിതി സൗഹൃദമാക്കാൻ സാധിക്കും എന്ന് കൊവിഡ് -19 പഠിപ്പിച്ചു.

മെൽവിൻ എം
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം