12:43, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13648(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗം അകറ്റാം | color= 5 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം നാം പാലിക്കണം
വൃത്തികൾ വൃത്തിയിൽ ചെയ്തീടണം
വൃത്തിയിൽ കൈകൾ കഴുകീടണം
ഒത്തുചേരൽ നമ്മൾ ഒഴിവാക്കണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടണം
വീടും പരിസരങ്ങളും നാം
എന്നും വൃത്തിയാക്കീടണം
ദേഹവും ദിനം നാം ശുചിയാക്കീടണം
രോഗങ്ങളെ നാം തുരത്തീടണം.