ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അജയും കൊറോണക്കാലവും

12:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അജയും കൊറോണക്കാലവും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അജയും കൊറോണക്കാലവും

ഒരു ദിവസം ഒരിടത്തു കുറച്ചുകുട്ടികൾ കളിക്കുകയായിരുന്നു. അതിൽകുട്ടിയുടെ പേരാണ് അജയ്. കുട്ടികൾ പന്ത് കളിക്കുകയായിരുന്നു. പക്ഷെ അവന്റെ പന്ത് ചെളിയിൽ പോയി. ആ സമയത്ത് അവന്റെ അമ്മ ആഹാരം കഴിക്കാൻ വിളിച്ചു. ആഹാരം കഴിക്കാൻ ഇരുന്നശേഷമാണ് അവൻ ഓർത്തത് "അയ്യോ കൈ കഴുകിയില്ല "അപ്പോഴാണ് അവന്റ അമ്മ വർത്തവച്ചപ്പോൾ കൊറോണയെ കണ്ടത് ഓർത്തത് കൊറോണയെ കളയണം. നമ്മൾ കൈ എപ്പോഴും മൂക്കിലോ കണ്ണിലോ തോടൻപാടില്ല. ആളുകൾകൂടുന്ന സ്ഥലത്ത് പോകാൻപാടില്ല. അവൻ പെട്ടന്ന് കൈ സോപ്പിട്ടു കഴുകി എന്നിട്ട് ആഹാരം കഴിച്ചു.

നവനീത് എ പി
1 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ