രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി
പ്രകൃതി ഭംഗി
ചേലിൽ പച്ചകുടകൾ നിവർത്തിയത് പോലെ വരിവരിയിയി നിൽക്കുന്ന കുന്നുകളും പച്ച പരവതാനി വിരിച്ച പോലുള്ള വയലുകളും കുന്നിന് വെള്ള കാഞ്ചിയുമേകി കളകളം ഒഴുകുന്ന കാട്ടരുവികളും തൂവെൺ മേഘം പോലെ മെല്ലെ നീന്തുന്ന നീലാകാശവും പൊന്നിൻ കതിരുകൾ വിളഞ്ഞു നിൽക്കുന്ന വയലുകളിൽ പാറിപ്പറക്കുന്ന കിളികളും പൂന്തേൻ നിറച്ച് വിരിഞ്ഞ് നിൽക്കുന്ന പൂവുകളിൽ തേൻ നുകരാൻ വരുന്ന പൂമ്പാറ്റകളും നിറഞ്ഞുനിൽക്കുന്ന ഒരു പ്രകൃതിയായിരുന്നു നമ്മുടേത്.
|