11:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിപയെ നാട്ടിന്ന് ഓടിച്ച നമ്മൾക്ക്
കൊറോനയെയും അതിജീവിക്കാം.
കൂട്ടുകാരെ കാണുമ്പോൾ കൂപ്പുകൈ മാത്രം
കൂട്ടം കൂടേണ്ട മുട്ടിയുരുമേണ്ട
ഒരു മീറ്റർ അകലം പാലിക്കവേണം.
തുവാലയും മാസ്കുംകൈകൾ കഴുകലും
നമ്മുടെ ശീലമതാക്കിടേണം.
തളരില്ല നമ്മൾ പതറില്ല നമ്മൾ
കൊറോനയെയും അതിജീവിക്കും.