00:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rethi devi(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= വിഷുക്കണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ വിഷുക്കണി കണ്ടൂ ഞാൻ.
കൊന്നപ്പൂവിൻ മഞ്ഞനിറം
വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ.
മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ.
ഉരുളിയിൽ നിറയെ
പഴങ്ങളും പൂക്കളും പച്ചക്കറി കളും
നിലവിളക്കിൻ ചന്തവും എല്ലാം
സന്തോഷത്താൽ കണ്ടുവല്ലോ.