ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
രാവിലെ വിഷുക്കണി കണ്ടൂ ഞാൻ. കൊന്നപ്പൂവിൻ മഞ്ഞനിറം വാൽക്കണ്ണാടിയിൽ കണ്ടു ഞാൻ. മയിൽപ്പീലി ചൂടിയ കണ്ണനെ കണ്ടു ഞാൻ. ഉരുളിയിൽ നിറയെ പഴങ്ങളും പൂക്കളും പച്ചക്കറി കളും നിലവിളക്കിൻ ചന്തവും എല്ലാം സന്തോഷത്താൽ കണ്ടുവല്ലോ.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത