15:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുമ്പസാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവ ചിന്തയിൽ ഉരുകുന്ന ക്രൂരമാം നിഷ്കർമ്മങ്ങളാണോ നിൻ മൂകതയ്ക്കു കാരണം
അവനാ വലിച്ചെറിയുന്ന കൂടിൽ ഉണ്ടുനിൻ ദുഃഖം
അവനാ കത്തിച്ചുതീർത്ത ചാരമാക്കുന്നയാ പ്ലസ്റ്റിക്കിൽ കാണാം നിന്നുടെ യമനേ
എന്നാൽ അവനറിയുന്നില്ലല്ലോ അവനിചെയ്യുന്ന ക്രൂരതകൾ അവനുതന്നേ ആരാച്ചറാകുന്നുവെന്ന്
ഓരോരോ രോഗവും പഠിപ്പിക്കുന്നു ഓരോ പാഠങ്ങൾ
ശുചിത്വം പാലിക്കണം ആദ്യമാ മാനവൻ മനതാരിൽ
പ്രതിരോധിക്കണം ഒരോ മഹമാരിയെ തിരിച്ചു പിടിക്കണം ആ പഴയ പ്രകൃതിയെ
ശുചിത്വം പാലിക്കണം അകവും പുറവും ഇത് പ്രകൃതിയോടുള്ള മനുഷ്യൻ്റെ കുമ്പസാരം