രോഗം അകറ്റാം ശുചിയാകാം കൈകൾ കഴുകാം നന്നായി വ്യക്തിശുചിത്വം പാലിക്കൂ മാറാവ്യാധികളെ അകറ്റൂ ദിനവും നന്നായി കുളിച്ചിടു ഉന്മേഷത്തിൽ ദിനം തുടങ്ങു ആഹാരത്തിൻ മുൻപും പിൻപും കൈകൾ വായ് കഴുകീടു വ്യക്തിശുചിത്വം പാലിക്കൂ ഉറ്റവരെയും സംരക്ഷിക്കൂ ജീവിതം ഒന്നേ ഉള്ളൂ ആരോഗ്യത്താൽ ജീവിക്കൂ ശുചിത്വം എന്നത് ജീവിതത്തിൽ വിജയം എന്നത് ഓർത്തോള്ളൂ...