11:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kvlpspanoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്ക് ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാം നമ്മുടെ കൊച്ചു കേരളം "ദൈവത്തിന്റെ സ്വന്തം നാട് "
ലോകത്തിന് തന്നെ മാതൃകയാവുകയാണ്. നമുക്ക് ഇനിയും മുന്നോട്ട് പോകുവാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാം ....