മനുഷ്യർ മനുഷ്യനെ ഭയക്കുന്നു കണ്ടാൽ ഒാടി മറയുന്നു.... സംസാരമില്ല പരസ്പരം കളിയില്ല ചിരിയില്ല ഒന്നുമില്ലാ..... നിറക്കുന്നു ലോകത്തെ മുഴുവനും ഭീതിയാൽ വൈറസ്..... മൃത്യു താണ്ഡവമാടുന്നു ലോകം മുഴുവനും..... ചിന്തിക്ക നാം ഒാരോരുത്തരും നഗ്ന നേത്രത്താൽ കാണാൻ- കഴിയാത്ത അണുവിനെ ഭയന്ന് ജീവിതം തള്ളി നീക്കുമ്പോൾ ചിന്തിക്ക,അന്യോന്യം കലഹിക്കുന്നതെന്തിനു നാം..