07:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44309(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട് =ഒഴിയാ മാരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങും ഭയത്തിൽ ആരവങ്ങൾ
മരണത്തിൻ നിഴൽപ്പാടുകൾ
തടങ്കൽ തുറയിൽ അകപ്പെട്ട പോലെ
ഒഴിഞ്ഞകന്നുപോയിടൂ കൊറോണേ
ജീവിക്കട്ടെ ഞങ്ങൾ സന്തോഷത്തോടെ
സൗഹൃദങ്ങൾ പുതുക്കിടട്ടെ ഞങ്ങൾ
വീണ്ടും ജീവിതത്തിലേക്ക് വരട്ടെ
ഒഴിഞ്ഞുപോകൂ കൊറോണേ
ഞങ്ങളെ വിട്ടു പോകൂ.