എങ്ങും ഭയത്തിൽ ആരവങ്ങൾ മരണത്തിൻ നിഴൽപ്പാടുകൾ തടങ്കൽ തുറയിൽ അകപ്പെട്ട പോലെ ഒഴിഞ്ഞകന്നുപോയിടൂ കൊറോണേ ജീവിക്കട്ടെ ഞങ്ങൾ സന്തോഷത്തോടെ സൗഹൃദങ്ങൾ പുതുക്കിടട്ടെ ഞങ്ങൾ വീണ്ടും ജീവിതത്തിലേക്ക് വരട്ടെ ഒഴിഞ്ഞുപോകൂ കൊറോണേ ഞങ്ങളെ വിട്ടു പോകൂ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത