ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ചിന്താവിഷയം

ചിന്താവിഷയം

മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
കണ്ടാൽ ഓടി മറയുന്നു....
സംസാരമില്ല പരസ്പരം കളിയില്ല
ചിരിയില്ല ഒന്നുമില്ലാ.....

നിറക്കുന്നു ലോകത്തെ മുഴുവനും
 ഭീതിയാൽ വൈറസ്.....
മൃത്യു താണ്ഡവമാടുന്നു
ലോകം മുഴുവനും.....

ചിന്തിക്ക നാം ഒാരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
ജീവിതം തള്ളി നീക്കുമ്പോൾ
ചിന്തിക്ക,അന്യോന്യം
കലഹിക്കുന്നതെന്തിനു നാം..
 

നിഹല കെ കെ
9-എ ജി.വി.എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണു‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത