മഴവില്ലേ മഴവില്ലേ വരുക നീ ഏഴു വർണങ്ങളായി വരുക നീ നീല മേഘങ്ങളിൽ നിറം പകരുവാൻ മഴവില്ലേ മഴവില്ലേ വരുക നീ മഴവില്ലേ മഴവില്ലേ വരുക നീ കുട്ടികൾ തൻ ഓമന മഴവില്ലേ വരൂ ആ കുഞ്ഞു മനസ്സിൽ നിറംപകരൂ മഴവില്ലേ മഴവില്ലേ വരുക നീ
{{BoxBottom1