എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/നമ്മുടെ ലോകത്തെ നടക്കുന്ന മഹാമാരിയെ എങ്ങനെ തടയാം?
നമ്മുടെ ലോകത്തെ നടക്കുന്ന മഹാമാരിയെ എങ്ങനെ തടയാം?
നമ്മുടെ ഇടയിൽ രോഗം പകരാതിരിക്കാൻ നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യണം. വീടുകളിൽസുരക്ഷമായിരിക്കുന്നതാണുനമ്മുക്ന്ല്ലതു.പുറത്ത് പോയിട്ട് വരുമ്പോൾ കയ്യും കാലും കഴുകി വൃത്തിയാക്കുക. രോഗംവരാതെ സൂക്ഷിക്കണം.നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഓർമിക്കണം ..
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |