എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/നമ്മുടെ ലോകത്തെ നടക്കുന്ന മഹാമാരിയെ എങ്ങനെ തടയാം?

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ലോകത്തെ നടക്കുന്ന മഹാമാരിയെ എങ്ങനെ തടയാം?
നമ്മുടെ ഇടയിൽ രോഗം പകരാതിരിക്കാൻ നമ്മൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ഉപയോഗിക്കുകയും ചെയ്യണം. വീടുകളിൽസുരക്ഷമായിരിക്കുന്നതാണുനമ്മുക്ന്ല്ലതു.പുറത്ത്  പോയിട്ട് വരുമ്പോൾ കയ്യും കാലും കഴുകി വൃത്തിയാക്കുക. രോഗംവരാതെ സൂക്ഷിക്കണം.നമുക്ക് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഓർമിക്കണം ..
അനുപ്രദീപ(cwsn)
6 എം.വി. എച്ച്.എസ്. തുണ്ടത്തിൽ.
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം