ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ ഭൂമിയിലെ മാലാഖ

07:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖ


ലോകത്തെ ആകെ വിഴുങ്ങിയ
കൊറോണ എന്ന മഹാമാരിയിൽ നിന്ന്
നമ്മുടെ നാടിനെ രക്ഷിക്കുന്ന
നമ്മുടെ സ്വന്തം ഭൂമിയിലെ മാലാഖമാർ
സ്വന്തം ജീവൻ ത്യജിച്ചും
കുടുംബം മറന്നു
നമ്മുടെ നാടിനു വേണ്ടി പോരാടുന്ന
ഭൂമിയിലെ മാലാഖമാർ.

 

ശിവ ബി
4 C ഗവ.യു.പു.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത