മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

08:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13744 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട്

എന്റെ നാട് സുന്ദരമാണ്.എങ്ങും പച്ചപിടിച്ചു കിടക്കുന്ന മനോഹരമായ നാട്.നീല നിറത്തിൽ കളകളം ഒഴുകുന്ന പുഴകളും വലീയ മലകളും അതിന് ഭംഗി കൂട്ടുന്നു.ധാരാളം കുളങ്ങളും, തോടുകളുമുണ്ട്. അമ്പലങ്ങളും,പള്ളികളും,കാവുകളുമുണ്ട്.പലതരത്തിലുള്ള പക്ഷികൾ ഇവിടെ വിരുന്നെത്തുന്നു. എന്റെ നാട് വളരെ മനോഹരമാണ്.

സംവൃത പി പി
2 [[|മുള്ളൂൽ എൽ പി]]
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ