08:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നിടില്ല നമ്മൾ ചെറുത്തുനിന്നിടും
കൊറോണ വൈറസ്സിന്റെ കഥകഴിച്ചിടും
തകർന്നിടില്ല നമ്മൾ മനസ്സു ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്ത് പോയിടും വരെ
കൈകൾ നമ്മൾ സോപ്പ് തേച്ച് ശുദ്ധി ചെയ്തിടും
വ്യക്തിശുചിത്വം പാലിച്ചിടും