Login (English) Help
ഭയന്നിടില്ല നമ്മൾ ചെറുത്തുനിന്നിടും കൊറോണ വൈറസ്സിന്റെ കഥകഴിച്ചിടും തകർന്നിടില്ല നമ്മൾ മനസ്സു ചേർത്തിടും നാട്ടിൽ നിന്ന് ഈ വിപത്ത് പോയിടും വരെ കൈകൾ നമ്മൾ സോപ്പ് തേച്ച് ശുദ്ധി ചെയ്തിടും വ്യക്തിശുചിത്വം പാലിച്ചിടും
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത