അന്നൊരു ദിവസം ഓഖി വന്നു പിന്നൊരു ദിവസം നിപ്പ വന്നു പിന്നൊരു ദിവസം പ്രളയംവന്നു ഒടുവിലായി ഇന്നിതാ കൊറോണയും വന്നു പ്രകൃതി കോപിച്ചാൽ മനുഷ്യനുണ്ടോ? മാപ്പു ചോദിക്കാം പ്രകൃതിയോട്.