പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നറിയിപ്പ്

അന്നൊരു ദിവസം ഓഖി വന്നു

പിന്നൊരു ദിവസം നിപ്പ വന്നു

 പിന്നൊരു ദിവസം പ്രളയംവന്നു

 ഒടുവിലായി ഇന്നിതാ
 
 കൊറോണയും വന്നു

 പ്രകൃതി കോപിച്ചാൽ മനുഷ്യനുണ്ടോ?

 മാപ്പു ചോദിക്കാം പ്രകൃതിയോട്.
 

ഡെലീഷ്യ സാമ്രാജ്
1 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത