ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
23:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13657 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് മുന്നേറാം
<poem>

നമുക്ക് മുന്നേറാം

വരൂ നമുക്ക് മുന്നേറാം മനസ്സുകൾ കോർത്ത് മുന്നേറാം കരുതലോടെ മുന്നേറാം അതിരുകൾ വെച്ച് മുന്നേറാം അതിജീവിക്കാൻ മുന്നേറാം ശുചിത്വമോടെ മുന്നേറാം സുരക്ഷിതമായി മുന്നേറാം കൈകൾ കഴുകാം മാസ്ക് ധരിക്കാം അകലം പാർത്ത് മുന്നേറാം നല്ലോരു നാളേക്കായി നമ്മൾ നല്ലതുമാത്രം ചെയ്തീടാം വരൂ നമുക്കു മുന്നേറാം മനസ്സുകൾ കോർത്ത് മുന്നേറാം

<poem>
ആരുഷി.വി.വി
1 B ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത