17:48, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വീടേത്? <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തേ ത്തേ വീടേത്?
കുഞ്ഞിക്കൂടാണെൻ വീട്
സിംഹേ സിംഹേ വീടേത്?
കറുത്ത ഗുഹയാണെൻ വീട്
മീനേ മീനേ വീടേത്?
മുന്നിൽ കാണും പുഴ വീട്
കാറ്റേ കാറ്റേ വീടേത്?
കണ്ടിടമെല്ലാമെൻ വീട്