പേടി വേണ്ട ഭീതി വേണ്ട കൊറോണയെ എതിർക്കാൻ ജാഗ്രതയോടെ കരുതലോടെ. നീക്കിടാം കൊറോണയെ.... സോപ്പ് ഉപയോഗിച്ച് കൈ കഴുകാം തുരത്തിടാം കൊറോണയെ മാസ്ക്കിടലും ശുദ്ധിയും ഉറപ്പാക്കാം നമുക്ക്........ പനി വന്നാൽ ചുമ വന്നാൽ ചികിത്സ തേടാം വേഗത്തിൽ പുറത്തിറങ്ങാതെ കരുതലോടെ തൂത്തിടാം കൊറോണയെ പേടിക്കേണ്ട നമ്മളീ കൊറോണ എന്ന മാരിയെ ജാഗ്രതയോടെ കരുതലോടെ എതിർത്തിടാം ഈ മാരിയെ....