പനങ്ങാട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തടയാൻ

17:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vandanadeepu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെ തടയാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തടയാൻ


നാടിലെത്തിയൊര‍ു മഹാമാരി
നാട് മ‍ുഴ‍ുവൻ ച‍ുറ്റ‍ുകയാണ്
ചൈനയിൽ നിന്നെത്തിയ ഈ ഭീകരവാദി
കണ്ടവരെയെല്ലാം പിടിക‍ൂടാനായ്
വലിയവനെന്നോ ചെറിയവനെന്നോ
                                           നോക്കാതെ
പിടിക‍ൂടാനായ് വന്നീട‍ും
നമ്മളെയെല്ലാം രക്ഷിക്കാനായ്
പാട‍ുപെട‍ുന്ന‍ൂ ഡോക്ടർ സാർ
നമ‍ുക്ക് വേണ്ടി നാടിന‍ു വേണ്ടി
നമ‍ുക്കിരിക്കാം വീട്ടിൽത്തന്നെ.
 

ആര്യനന്ദ
2 പനങ്ങാട്ട‍ൂർ എ എൽ പി സ്ക‍ൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത