സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഭീകരൻ
ഭീകരൻ
കൈ കൊടുത്തു അതിഥികളെ വരവേറ്റ നാം ഇന്ന് മടിക്കുന്നു കയ്യൊന്ന് നീട്ടാൻ ചൈനക്കാരൻ കുഞ്ഞൻ വൈറസ് അകറ്റി നമ്മെ എല്ലാരിൽ നിന്നും പൊരുതാം പോരാടാം ഒന്നിച്ചു കൈകഴുകി തുരത്താം അവനെ |