കാറ്റ് ഒന്ന് പാടുന്നു' ജലം ഒന്ന് പാടുന്നു' കോവിഡിനേക്കുറിച്ചാണല്ലോ! മരം ഒന്ന് പാടുന്നു, കടൽ ഒന്ന് പാടുന്നു, പ്രതിരോധത്തെക്കുറിച്ചാണല്ലോ! കേരളം പാടുന്നു, നിപ്പയെപ്പോലെ കോവിഡിനേയും, കേരളം ഒന്നായി പ്രതിരോധിക്കും! കേരളമണ്ണിൽ കോവിഡ് പകരാൻ, സമ്മതിക്കില്ല ആരോഗ്യ കേരളം, നമ്മുടെ കേരളം!
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത