ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ ശുചിത്വം*

22:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
ശുചിത്വം


അമ്മയാം ഭൂമിക്കു ചാർത്താം. തിലകമല്ലോ ശുചിത്വം
ശുചിത്വ സുന്ദരനാടാണല്ലോ നമ്മുടെ ഭാരതം.
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കേണ്ടത് നമ്മുടെ കടമ.
പരിസര ശുചിത്വം പാലിച്ചല്ലോ ഡെങ്കി പനിയെ നമ്മൾ തുരത്തിയത്.
പ്രകൃതിയെയും പക്ഷികളെയും ശ്രദ്ധിച്ചല്ലോ നിപ്പയെയും നാടുകടത്തിയത്.
നാടിന് നാശം വിതച്ചമഹാമാരിയെ കൊറോണ എന്ന വൈറസിനെ
വ്യക്തിശുചിത്വം കൊണ്ട് നമ്മൾ നാടു കടത്തുന്നു.
കൈകൾ നന്നായി കഴുകണമെപ്പോഴും
കൈകൾ കൊണ്ട് തൊടരുത് എപ്പോഴും
 കണ്ണിലും, മൂക്കിലും, വായിലും.
പുറത്തിറങ്ങിയാൽ മാസ്സ്ക്കുകൾ ധരിക്കണം.
വ്യക്തി ശുചിത്വം പാലിക്കണംഎപ്പോഴും.
നിർദേശങ്ങൾ പാലിച്ചുകൊണ്ട് തുരതും നമ്മളീ മഹാമാരിയെ.
സംരക്ഷിക്കും നമ്മുടെ നാടിനെ ജാഗ്രതയോ എന്നെന്നും...

 

അഭിനവ് കൃഷ്ണ
6 B ഗവ. യു. പി. എസ് . വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത