ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

16:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ലോകത്തെ നമ്മൾ പ്രതിരോധിച്ചിടേണം
ആരോഗ്യവാനായി നമ്മൾ നടന്നിടേണം
നമ്മൾ ദിവസവും കുളിച്ചിടേണം
ദിവസവും വ്യായാമം ചെയ്തിടേണം
കൈകാലുകളിലെ നഖങ്ങൾ വെട്ടിടേണം
നമ്മൾ എപ്പോഴും ശുചിയായി നടന്നിടേണം
വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിച്ചിടേണം
പഴവർഗങ്ങൾ കഴിച്ചിടേണം
ഈച്ചയെ അകറ്റി നിർത്തിടേണം
കൊതുകിനെ അകറ്റി നിർത്തിടേണം
വീടും പരിസരവും ശുചിയായി സൂക്ഷിച്ചിടേണം
നമ്മൾ രോഗത്തെ അകറ്റി പ്രതിരോധിച്ചിടേണം

അനിഷ വി
3 ഗവ: എൽ വി എൽ പി എസ് മുല്ലൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത