12:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpskulathoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പാറിപ്പറക്കും പൂമ്പാറ്റ | color=3 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കളിലിരിക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
കൂട്ടുകൂടും പൂമ്പാറ്റ
കൂടുണ്ടാക്കും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
പല പേരുള്ള പൂമ്പാറ്റ
പല നിറമുള്ളൊരു പൂമ്പാറ്റ
പല നാട് ചുറ്റും പൂമ്പാറ്റ