21:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13629(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമിയെ കാത്തിടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയെ നമ്മൾ നോവിച്ചാൽ
പ്രകൃതി നമ്മേ നോവിക്കും
മഹാമാരികൾ ഒഴിയാതെ നിന്നിടും
തടുത്തു നിർത്തണം ഈ മഹാമാരികളെ
ശുചിത്വമെന്നൊരു ആയുധത്താൽ
കൈയ്യും മുഖവും കഴുകേണം
ഒന്നായ്ച്ചേർന്ന് പൊരുതേണം
നമുക്ക് രക്ഷിച്ചീടാം ഈ-
ഭൂമിയെന്നൊരു സ്വർഗ്ഗത്തേ