എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
<poem>

ശുചിത്വം എന്നൊരു കാര്യം നാം അറിയേണം

അത് എന്നും നാം പാലിക്കുകയും വേണം

വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യം

പരിസര ശുചിത്വം നമുക്കാവശ്യവും

ശുചിത്വം നാം ഓരോരുത്തരും പാലിച്ചിരിക്കേണം

എന്നും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് നാം വ്യക്തി-

ശുചിത്വം പാലിക്കുന്നു വീടും പരിസരവും തൂത്തുവാരി

പാലിക്കുന്നു നാം പരിസര ശുചിത്വം

രോഗങ്ങൾ വരാതിരിക്കുവാനായ് പാലിക്കുക ഈ ശുചിത്വം.

<poem>
ഷേഹ ഷെറിൻ
4 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുുന്നമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത