13:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodavilakam44507(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കാം കുട്ടുകാരെ
സുരക്ഷിതമായി ജാഗ്രതയോടെ
ഭീതിവേണ്ട തെല്ല് പോലും
പൊരുതിടാം കൊറോണക്കെതിരെ
കൈ കഴുകിടാം വൃത്തിയായി
ധരിച്ചിടാം മുഖാവരണം
അകലം പാലിച്ചിടാം സാമൂഹികമായി
സമയം നന്നായ് ഉപയോഗിക്കാം
സഹായിച്ചിടാം കൈകൾ തുറന്നു
ഭക്ഷണമൊന്നും പാഴാക്കരുതേ
മഹാമാരിയെ തുരത്തിടാം
കഴിഞ്ഞ്പോകും ഈ സമയം
നല്ല നാളുകൾ വന്നീടും
അതിജീവിക്കും നാം ഒന്നായ്