സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്/അക്ഷരവൃക്ഷം/ Corona

21:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Corona | color= 4 }} <poem> <center> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Corona
 


                                 കൊറോണ
കൈകൾ കഴുകീടാം
അകലം പാലിച്ചിടാം
കൊറോണ വയറസിനെ തുരത്താം
വൃത്തിയായി നടക്കണo
മാസ്ക് ധരിക്കണം
കൊറോണയെ നമ്മൾ ഓടിക്കണം
പേടി വേണ്ട,
ജാഗ്രത മതി എന്ന് മുതിർന്നവർ ചൊല്ലുന്നു
അത് കേട്ട് നമ്മുക്കും വീട്ടിൽ ഇരിക്കാം
എല്ലാവരെയും സുരക്ഷിതരാക്കാം

$
Adon tomy
1 B സെന്റ് മേരീസ് എയുപിഎസ് മാലക്കല്ല്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത