21:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13382(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയോട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനാ കുഞ്ഞുവൈറസ് നീ വന്നത് 'എല്ലാവരുടെയും ജീവൻ എടുക്കാനോ?
അരുത് വൈറസ് നീ
അതു ചെയ്യരുത്.
നിന്നെ പേടിച്ച് എല്ലാവരും ജോലി ചെയ്യാതെ
പട്ടിണിയാകും. ഞങ്ങളുടെ പ0നം ഇല്ലാതാകും.നീ ഭൂമിയിൽ നിന്ന് പോയിടുമോ? ഞങ്ങളോട് ഇത്തിരി കരുണ കാണിക്കുമോ?