ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എന്തിനാ കുഞ്ഞുവൈറസ് നീ വന്നത് എല്ലാവരുടെയും ജീവൻ എടുക്കാനോ? അരുത് വൈറസ് നീ അതു ചെയ്യരുത്. നിന്നെ പേടിച്ച് എല്ലാവരും ജോലി ചെയ്യാതെ പട്ടിണിയാകും. ഞങ്ങളുടെ പ0നം ഇല്ലാതാകും .നീ ഭൂമിയിൽ നിന്ന് പോയിടുമോ? ഞങ്ങളോട് ഇത്തിരി കരുണ കാണിക്കുമോ?
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത