20:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13633(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ,കൊറോണ.. <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉമ്മ പറഞ്ഞു: " അടങ്ങിയിരിക്ക് നീ...
-കൊറോണ യാണ്”
ഉപ്പ പറഞ്ഞു:
" അയലത്തേക്കൊന്നും
പോവണ്ട കൊറോണയാണ് ”
ഇത്താത്ത ഒരു ടവ്വലെടുത്ത് തന്നു.
"നീ ഇത് മൂക്കിനു കെട്ടിക്കോ".
മൂന്നാമത്തെ ദിവസവും
പയറും കഞ്ഞിയും തന്നപ്പോൾ ഉമ്മാമ പറഞ്ഞു: " കുടിക്ക് മോനേ .... കൊറോണയാണ് " അന്നേരമെനിക്ക് കരച്ചിൽ വന്നു.
നസൽ കെ വി
5 എ [[|ഗവ.മാപ്പിള എൽ.പി.സ്ക്കൂൽ,ചാലാട്]] പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ