ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/കേൾക്കുക കൂട്ടരേ !

കേൾക്കുക കൂട്ടരേ !


കാണുക കാണുക കൂട്ടുകാരെ
കൊറോണയെന്നൊരു കോലത്തെ
കേൾക്കുക കേൾക്കുക കൂട്ടുകാരെ
കൊറോണ തന്നുടെ ചെയ്തികളെ
പറയുക പറയുക ലോകത്തോടായ്
പകരും വ്യാധിയെ തീർക്കും വഴികൾ
അകലം പാലിച്ചൊന്നായ്
ചുമ്മാ നേരം കളയാതെ
ചെമ്മേ നാട്ടിൻ പ്രിയരാകാം