19:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15209(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജാഗ്രതയോടെ മുന്നേറാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിറച്ചു നില്പൂ നമ്മുടെ ലോകം കൊറോണ വൈറസ് ഭീതിയിലായി ..
ജാഗ്രത വേണം മാനവരെ നമ്മുടെ നാടിൻ നിലനിൽപ്പിനായി , പൊരുതിടാം പൊരുതിടാം... ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നേറാം .