സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ

കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തലെ ഒരു എയിഡ‍‍ഡ് ‌വിദ്യാലയമാണ് St Mary's G.H.S Athirampuzha.1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍.1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍‍‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് പവേശിച്ചിരി‌ക്കുകയാണ്.

സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2010Jayasankarkb



ഭൗതികസൗകര്യം

മുന്‍സാരഥികള്‍‍ റവ. എവൂര്യ എസ് എ ബി എസ് റവ.സി.അലോഷ്യസ് ം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡ‍‍ഡ് ‌വിദ്യാലയമാണ് St Mary's G.H.S Athirampuzha.1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. ണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍.1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍‍‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് Lപവേശിച്ചിരി‌ക്കുകയാണ്.








‍ ‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍








‍ ‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി